സൺ സിൻക്രോണസ് ഉപഗ്രഹങ്ങളെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?
- 700 - 900 km അൾട്ടിറ്റ്യൂഡ്
- 24 മണിക്കൂർ പരിചക്രമണ പിരീഡ്
- ഭൂവിഭവ സംബന്ധിച്ച് പ്രയോജനം
Aii, iii ശരി
Bi, iii ശരി
Ci, ii ശരി
Di തെറ്റ്, ii ശരി
സൺ സിൻക്രോണസ് ഉപഗ്രഹങ്ങളെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?
Aii, iii ശരി
Bi, iii ശരി
Ci, ii ശരി
Di തെറ്റ്, ii ശരി
Related Questions:
തിരമാലകൾ എന്നാൽ
(i) ജലത്തിന്റെ ചലനം.
(ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹം.
(iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘർഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?